Publish Date: Thu, 28 Apr 2022 (12:03 IST)
Updated Date: Thu, 28 Apr 2022 (12:05 IST)
1987 ഏപ്രില്‍ 28 സമന്താ ജനിച്ചത്. ഇന്ന് നടിയുടെ 35-ാം ജന്മദിനമാണ്. ആരാധകരും സിനിമ മേഖലയിലുള്ള നടിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ നേര്‍ന്നു.
പിറന്നാള്‍ ദിനത്തില്‍ സമന്തയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പുറത്തിറങ്ങി മാഷപ്പ് വീഡിയോയാണ് ശ്രദ്ധനേടുന്നത്.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.