Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തുക്കള്‍, വിശേഷങ്ങളുമായി നടന്‍ നിര്‍മ്മല്‍ പാലാഴി

ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തുക്കള്‍, വിശേഷങ്ങളുമായി നടന്‍ നിര്‍മ്മല്‍ പാലാഴി

കെ ആര്‍ അനൂപ്

, ചൊവ്വ, 29 നവം‌ബര്‍ 2022 (09:07 IST)
അടുത്ത സുഹൃത്തുക്കളും നടന്മാരുമായ ഹരീഷിന്റെയും നിര്‍മ്മല്‍ പാലാഴിയുടെയും ജന്മദിനം ഒരേ ദിവസമാണ്. പിറന്നാളാഘോഷ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മല്‍.
 
'സന്തോഷം നിറഞ്ഞ ഒരു പിറനാള്‍ ആഘോഷം ഹരീഷിന്റെ എന്റെയും ഒരു ദിവസം തന്നെ.നന്ദി പറയേണ്ടത് പ്രവാസി ചങ്ക്കളോട് കാര്യം സ്വന്തം കുടുംബത്തെയും വിട്ട് അന്യനാട്ടില്‍ ജീവിതം കരപിടിപ്പിക്കാന്‍ വന്ന് കഷ്ടപ്പെടുന്ന ഈ ചങ്ക്കള്‍ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഞങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു.തന്റെ ഹോട്ടലില്‍ എല്ലാം സെറ്റ് ചെയ്ത പ്രിയ സുഹുര്‍ത് നിധിന്‍രാജ് അവരുടെ സുഹുത്തുക്കള്‍ അവരുടെ ഫാമിലി...
 
പ്രിയ സുഹൃത്ത് നവീന്‍ ദാസ്, സനല്‍തിരുമംഗലം, രാജീവ് വി കെ, റെജിലേഷ് കുമാര്‍കൂടെ നിന്ന് ആഘോഷമാക്കിയ എല്ലാ സ്‌നേഹങ്ങള്‍ക്കും ഒരായിരം നന്ദി.സോഷ്യല്‍ മീഡിയയില്‍ മെസേജ് അയച്ച എല്ലാ പ്രിയ ചങ്ക് കള്‍ക്കും ഒരായിരം നന്ദിയും സ്‌നേഹവും'- നിര്‍മ്മല്‍ പാലാഴി കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ക്ക് ഒന്നാം പിറന്നാള്‍,വികൃതിയായ കൊച്ചു രാജകുമാരി, വിശേഷങ്ങളുമായി സൗഭാഗ്യ