Webdunia - Bharat's app for daily news and videos

Install App

എന്നെ ഇപ്പോഴും ചോക്ളേറ്റ് ബോയ് ആയി കാണുന്നതിനെ വെറുക്കുന്നു : ഷാഹിദ് കപൂർ

Webdunia
ബുധന്‍, 1 മാര്‍ച്ച് 2023 (14:07 IST)
20 കൊല്ലങ്ങൾക്ക് മുൻപ് സിനിമയിലെത്തിയെങ്കിലും ഇന്നും സ്ക്രീനിൽ 20-30 കാരനായി അഭിനയിക്കാൻ കഴിയുന്ന നടനാണ് ബോളിവുഡ് താരമായ ഷാഹിദ് കപൂർ. റൊമാൻ്റിക് പയ്യൻ എന്ന ഇമേജിൽ കരിയർ ആരംഭിച്ച ഷാഹിദ് പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് മാറിയെങ്കിലും ഇന്നും ആ റൊമാൻ്റിക് ഇമേജിൽ താരത്തെ കാണുന്നവരുണ്ട്.
 
അടുത്തിടെ ഇറങ്ങിയ ഫർസിയെന്ന വെബ് സീരീസിൽ ഒരു കള്ളനോട്ടടിക്കാരനായാണ് ഷാഹിദ് എത്തുയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് തന്നെ ചോക്ലേറ്റ് ബോയ് ഇമേജിൽ കാണുന്നത് വെറുക്കുന്നുവെന്ന് ഷാഹിദ് പറഞ്ഞത്. ആ വാചകം എന്ന പരിമിതപ്പെടുത്തുന്നതും ചെറുതാക്കുന്നതുമാണ്. നിങ്ങൾ ഭയങ്കര ക്യൂട്ടായി ഇരിക്കുന്നുവെന്ന് പ്ലരും പറയാറുണ്ട്. എന്തിനാണ് നിങ്ങൾ അങ്ങനെ പറയുന്നത്. അത് എന്നെ വളരെ പരിമിതപ്പെടുത്തുന്നത് പോലെയാണ് തോന്നുന്നത്. ഷാഹിദ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി; അതിതീവ്ര മഴയ്ക്ക് സാധ്യത

പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണം, എല്ലാ നിയമസഭകളിലും പരിപാലന കേന്ദ്രങ്ങള്‍ വേണം, വൈകിയാല്‍ പശുക്കളുമായി പാര്‍ലമെന്റിലെത്തും!

അടുത്ത ലേഖനം
Show comments