Select Your Language

Notifications

webdunia
webdunia
webdunia
webdunia

"അതൊന്നും ഗോസിപ്പ് മാത്രമല്ല: കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരാകുന്നു

sidharth malhotra
, വ്യാഴം, 2 ഫെബ്രുവരി 2023 (17:13 IST)
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഫെബ്രുവരി 4,5 തീയ്യതികളിൽ രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗണ്ഡ് ഹോട്ടലിൽ വെച്ചാണ് വിവാഹമെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
 
ഏറെനാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ച് ഷേർഷ എന്ന സിനിമയിൽ ഒപ്പം അഭിനയിച്ചതിന് ശേഷമാണ് ഗോസിപ്പുകൾ പ്രചരിക്കാനാരംഭിച്ചത്. എന്നാൽ ഇരുവരും ഈ ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നില്ല. 2021ൽ കത്രീന കൈഫും വിക്കി കൗശാലും വിവാഹിതരായതും സൂര്യഗണ്ഡിൽ വെച്ചായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിയാവർത്തനത്തിൽ മമ്മൂട്ടിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, 12 ദിവസം മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്: സിബി മലയിൽ