മൂന്നാറിലേക്ക് വണ്ടി കയറിയത് ഒറ്റയ്ക്ക് അല്ല! പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിമിഷ സജയന്‍

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂണ്‍ 2024 (10:57 IST)
Nimisha Sajayan
ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്ഥാനാര്‍ത്ഥികളെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് നടി നിമിഷ സജയന്റെ പേരായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നടി പറഞ്ഞ വാക്കുകളായിരുന്നു വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ കമന്റ് ബോക്‌സ് പൂട്ടിയ നടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചു. കളിയാക്കുന്നവര്‍ കളിയാക്കട്ടെ എന്റെ ജീവിതം ഞാന്‍ മനോഹരമാകും എന്ന നിലപാടാണ് നിമിഷ എടുത്തിരിക്കുന്നത്.
 
തകര്‍ന്നുപോകുമ്പോള്‍ ഉറക്കെ ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് താരം. ഇപ്പോഴിതാ അത്തരക്കാര്‍ക്ക് ഒരു മറുപടി എന്നോണം ഒഴിവുകാലം സന്തോഷകരമായി ചിലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നടി പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

 വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

സോഷ്യല്‍ മീഡിയയുടെ ലോകത്തെ എന്ത് നടന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് മനസ്സോടെ നടി മൂന്നാറിലേക്ക് വണ്ടി കയറി. ഇവിടെയുള്ള ഒരു വെള്ളച്ചാട്ടത്തിന് നടുവില്‍ തണുപ്പില്‍ നീരാടുന്ന ചിത്രങ്ങളുമായാണ് പിന്നീട് നടി എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

അതിരൂഷ കമന്റുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ കമന്റ്‌റ് ബോക്‌സ് പരിമിതപ്പെടുത്തി. നിമിഷയുടെ വളരെ കുറച്ചുമാത്രം ഫോളോവേഴ്സിന് മാത്രമേ കമന്റ്‌റ് ചെയ്യാന്‍ കഴിയൂ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by thewildmysteries (@thewildmysteries)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments