Webdunia - Bharat's app for daily news and videos

Install App

'ഹെവന്‍' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്
വ്യാഴം, 18 ഓഗസ്റ്റ് 2022 (11:22 IST)
ജന ഗണ മന'ക്ക് ശേഷം വീണ്ടും പോലീസ് യൂണിഫോമില്‍ സുരാജ് എത്തിയ ചിത്രമാണ് 'ഹെവന്‍'.ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ 17ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് നാളെ ഓഗസ്റ്റ് 19 ന് ഒ.ടി.ടി റിലീസ്.
 
ഹോട്ട് സ്റ്റാറില്‍ അര്‍ദ്ധരാത്രിയില്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Heaven Malayam Movie (@heaventhemovie)

ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
വിനോദ് ഇല്ലംപ്പള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ടോബി ജോണ്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.ഗോപി സുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; 60 പേര്‍ വെന്തുമരിച്ചു

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍

വടക്കൻ ജില്ലകളിൽ തോരാതെ മഴ, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു

Star Health Insurance: പ്രീമിയം നിരസിച്ചിട്ടും പണം മടക്കി നല്‍കിയില്ല; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പിഴ

Shocking News: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments