Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രകാശന്‍ പറക്കട്ടെ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

'പ്രകാശന്‍ പറക്കട്ടെ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, വ്യാഴം, 23 ജൂണ്‍ 2022 (09:03 IST)
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
ഫീല്‍ ഗുഡ് ഡ്രാമ ചിത്രത്തിന് കേരള ബോക്സ് ഓഫീസില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 1.25 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ കളക്ഷന്‍ 7.3 കോടി ആണെന്നാണ് വിവരം.
 
ജൂണ്‍ 17 നാണ് ചിത്രം റിലീസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കോടി കളക്ഷന്‍ പോലും ലഭിക്കാതെ 'വാശി', കേരള ബോക്‌സ് ഓഫീസില്‍ ഇഴഞ്ഞുനീങ്ങി ടോവിനോ-കീര്‍ത്തി ചിത്രം