Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്! 'ഓളവും തീരവും' ചിത്രീകരണം പുരോഗമിക്കുന്നു

പ്രിയദര്‍ശന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്! 'ഓളവും തീരവും' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 14 ജൂലൈ 2022 (15:05 IST)
മോഹന്‍ലാല്‍ സിനിമ തിരക്കുകളിലാണ്. എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം 'ഓളവും തീരവും' സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്.
 
മോഹന്‍ലാല്‍ തൊടുപുഴയില്‍ ചിത്രീകരണ തിരക്കിലാണ്. നടന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്.മോഹന്‍ലാല്‍ ബാപ്പുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഛായാഗ്രാഹകന്‍ സന്തോഷ് ശിവനെയും പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം.
webdunia
 
  'ഓളവും തീരവും' പൂര്‍ത്തിയാക്കിയ ശേഷം 'റാം' ഷൂട്ടിംഗിന് വേണ്ടി മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോകും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിണി കിടന്ന് പൃഥ്വിരാജ്, ആടുജീവിതത്തിലെ നജീബിന് വേണ്ടി, എല്ലാം നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഭാര്യ സുപ്രിയ മേനോന്‍