Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിബന്ധങ്ങളും വെല്ലുവിളികളും തരണം ചെയ്ത് നജീബ് വരുന്നു; ആടുജീവിതത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പൃഥ്വിരാജ്

Prithviraj about Aadujeevitham
, വ്യാഴം, 14 ജൂലൈ 2022 (13:43 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. പൃഥ്വിരാജാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നജീബ് ആകാന്‍ പൃഥ്വിരാജ് നേരിട്ട കഷ്ടപ്പാടുകള്‍ നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. എല്ലാ തടസങ്ങളേയും തരണം ചെയ്ത് ആടുജീവിതം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. സിനിമയില്‍ നിന്നുള്ള ഒരു ചിത്രവും സംവിധായകന്‍ ബ്ലെസിയുടെ ചിത്രവും പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

' 14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍...എല്ലാം ബ്ലെസിയുടെ മനോഹരമായ ഒരു ലക്ഷ്യത്തിനുവേണ്ടി ! '  പൃഥ്വിരാജ് കുറിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില പ്രഭാതങ്ങള്‍ ഇങ്ങനെയാണ്! ഈ നടിയെ ഓര്‍മ്മയില്ലേ ?