Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഹണി റോസിന്റെ പ്രായം വെറും 14 !

Honey Rose
, ചൊവ്വ, 13 ജൂലൈ 2021 (16:53 IST)
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഹണിയുടെ പ്രായം എത്രയെന്ന് അറിയാമോ? വെറും 14 വയസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ഹണിക്ക് ആ സമയത്ത്. ബോയ്ഫ്രണ്ടില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു ഹണി. സിനിമയെ കുറിച്ച് ആ സമയത്ത് ഒന്നും തനിക്ക് അറിയില്ലായിരുന്നു എന്ന് ഹണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. 

1991 മേയ് ഒന്‍പതിനാണ് ഹണി റോസ് ജനിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ മൂലമറ്റമാണ് ഹണിയുടെ സ്വദേശം. ബോയ്ഫ്രണ്ടിന് ശേഷം 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചങ്ക്‌സ്, അവരുടെ രാവുകള്‍, കനല്‍, കുമ്പസാരം തുടങ്ങിയ സിനിമകളാണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് കരഞ്ഞു, വില കുറച്ചുകാണാന്‍ പലരും ശ്രമിച്ചു,പോരാട്ടം തുടര്‍ന്നു, അതിജീവന കഥ പങ്കുവെച്ച് മന്യ