Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ പോലും എന്റെ ശരീരത്തെ പരിഹസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി, ഒരു അവതാരക പോലും പരസ്യമായി അത്തരത്തില്‍ സംസാരിച്ചു: ഹണിറോസ്

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (13:13 IST)
സമൂഹമാധ്യമങ്ങളില്‍ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണിറോസ്. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ പോലും തന്റെ ശരീരത്തെ പരിഹസിക്കുന്നുവെന്നും ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തുടക്കത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അവര്‍ എന്തിന് നടത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാതെയായെന്നും ഹണിറോസ് പറയുന്നു.
 
സ്ത്രീകള്‍ എന്റെ ശരീരത്തെ പറ്റി പരിഹസിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നാല്‍ ഞാന്‍ മാത്രമല്ല ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. അടുത്തിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ വന്ന ഒരു നടനോട് ഹണിറോസ് മുന്നില്‍ കൂടി പോയാന്‍ എന്ത് തോന്നുമെന്നാണ് അവതാരകയായ പെണ്‍കുട്ടി ചോദിച്ചത്. എന്നിട്ട് ആ പെണ്‍കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആ നടന്‍ മാന്യമായി തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്തു. എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് അവര്‍ സ്ഥാപിച്ചുവെയ്ക്കുന്നത്. ഇത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. ഹണിറോസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments