Publish Date: Fri, 04 Feb 2022 (14:45 IST)
Updated Date: Fri, 04 Feb 2022 (14:47 IST)
ഹൃദയം മൂന്നാമത്തെ ആഴ്ചയിലേക്ക്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ് സിനിമ. അടഞ്ഞുകിടന്ന തിയറ്ററുകളെ വീണ്ടും ഉണര്‍ത്താന്‍.
ഹൃദയം സിനിമയുടെ പുതിയ വിശേഷം നടന്‍ മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചത്.
ഹൃദയം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴും കല്യാണി അമേരിക്കയിലാണ്. അതിനാലാണ് പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും നടിക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം സിനിമയുടെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.