Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാഴ്ചക്കാരുടെ മനസ്സില്‍ 'പൂക്കാലം' തീര്‍ക്കാന്‍.. 'ഹ്യൂമന്‍സ് ഓഫ് പൂക്കാലം', പ്രമൊ വിഡിയോ

Humans of Pookkaalam

കെ ആര്‍ അനൂപ്

, ശനി, 4 മാര്‍ച്ച് 2023 (11:11 IST)
നൂറു വയസ്സുള്ള അപ്പനായി വേഷമിട്ട് നടന്‍ വിജയരാഘവന്‍. പ്രായമേറിയ അമ്മൂമ്മയായി കെപിഎസി ലീലയും. 'ആനന്ദം' സംവിധായകന്റെ 'പൂക്കാലം' സിനിമയുടെ പ്രമൊ വിഡിയോ വീഡിയോ ശ്രദ്ധ നേടുന്നു. കാഴ്ചക്കാരുടെ മനസ്സില്‍ പൂക്കാലം തീര്‍ക്കും എന്ന സൂചന നല്‍കി കൊണ്ടാണ് 'ഹ്യൂമന്‍സ് ഓഫ് പൂക്കാലം'എത്തിയത്. 1.5 4 മിനിറ്റ് വീഡിയോയുടെ ദൈര്‍ഘ്യം.
 ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കാവ്യ, നവ്യ, അമല്‍, കമല്‍ തുടങ്ങിയ പൊതുമുഖങ്ങളും സിനിമയില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ്ക്കൊപ്പം ഫൈറ്റ്,'ലിയോ' ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ മിഷ്‌കിന്‍