Webdunia - Bharat's app for daily news and videos

Install App

ഇനി ജീവിതത്തില്‍ ഒരു സിനിമയുടെയും റിവ്യൂ പറയില്ല:സന്തോഷ് വര്‍ക്കി

കെ ആര്‍ അനൂപ്
ശനി, 3 ജൂണ്‍ 2023 (12:19 IST)
സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞദിവസം സന്തോഷ് വര്‍ഗീയ ആളുകള്‍ കയ്യേറ്റം ചെയ്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് തന്നെ എത്തി.  
 
35 മിനിറ്റാണ് സിനിമ കണ്ടതെന്നും തനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങി പോയതെന്നും സന്തോഷ് പറയുന്നു. അബൂബക്കര്‍ എന്നൊരു യൂട്യൂബര്‍ ആണ് തന്നെ നിര്‍ബന്ധിച്ചു സിനിമയുടെ പറയാന്‍ വിളിച്ചത്. ഇനി ജീവിതത്തില്‍ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷവര്‍ക്കി പറഞ്ഞു.
 
തിയേറ്ററില്‍ നിന്ന് താന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ ആയിരുന്നു തന്നെ അങ്ങോട്ട് വിളിച്ച് റിവ്യൂ പറയിപ്പിക്കുകയായിരുന്നു ചെയ്തതെന്ന് സന്തോഷ്. ഇതിനുമുമ്പും തന്റെ പല വീഡിയോയും ഇതുപോലെ ചെയ്ത് കാശ് ആക്കിയിട്ടുള്ള ആളാണ് അബൂബക്കര്‍. പടം ഞാന്‍ അരമണിക്കൂര്‍ കണ്ടു. ഇഷ്ടമില്ലാത്തതുകൊണ്ട് ഇറങ്ങിപ്പോയി. പക്ഷേ എന്നെ വിളിച്ചുവരുത്തി നെഗറ്റീവ് റിവ്യൂ പറയിപ്പിച്ചതാണ്.ഇതു കൊടുത്താല്‍ ശരിയാകില്ല, പ്രശ്‌നമാകും എന്നു പറഞ്ഞതാണ്. ഇത് ഫുള്‍ റിവ്യൂ, അല്ല വെറും മുപ്പത് മിനിറ്റിന്റെ റിവ്യൂ ആണെന്ന് പറഞ്ഞുതമാണ്. എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂര്‍ ദുരന്തത്തിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു; മരുന്ന് പരീക്ഷിച്ച ഡോക്ടര്‍ക്കും രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും അസ്വസ്ഥത

സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ പദ്ധതി: നിയമസഭയില്‍ പ്രഖ്യാപനം നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി

സിഎം സാര്‍ പകവീട്ടല്‍ ഇങ്ങനെ വേണമായിരുന്നോ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി വിജയ്

അമ്മയുമായുള്ള ബന്ധത്തെ സംശയിച്ച് മകന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി; രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

അടുത്ത ലേഖനം
Show comments