Webdunia - Bharat's app for daily news and videos

Install App

പുഷ്പയില്‍ ക്ഷണം ലഭിച്ചിരുന്നെങ്കില്‍, ശ്രീവല്ലി ആകാന്‍ മോഹം, തുറന്ന് പറഞ്ഞ് ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്
ബുധന്‍, 17 മെയ് 2023 (14:58 IST)
'ഫര്‍ഹാന'എന്ന ചിത്രം റിലീസ് ആയതോടെ നടി ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണത്തിലാണ് കഴിയുന്നത് . സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഇതിനിടെ നടി നടത്തിയ പരാമര്‍ശമാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
 
 അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയില്‍ രശ്മിക മന്ദാന അവതരിപ്പിച്ച വേഷം ചെയ്യാന്‍ താനാണ് അനുയോജ്യ എന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്.
 
ശ്രീവല്ലി രശ്മിക എന്ന നടിക്ക് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിക്കൊടുത്ത വേഷമാണ്. പുഷ്പ രണ്ട് ചിത്രീകരണം പുരോഗമിക്കുകയും ചെയ്യുന്നു.
 
പുഷ്പ പോലൊരു സിനിമയില്‍ ക്ഷണം ലഭിച്ചിരുന്നെങ്കില്‍ ഉറപ്പായും സ്വീകരിക്കുമായിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്. ശ്രീവല്ലി എന്ന കഥാപാത്രത്തെ രശ്മിക മനോഹരമായിട്ടാണ് ചെയ്തത്. പക്ഷേ, ആ വേഷം തനിക്കായിരുന്നു കൂടുതല്‍ ചേരുക എന്ന് തോന്നിയിരുന്നു എന്നാണ് ഐശ്വര്യ രാജേഷ് പറഞ്ഞത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments