Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പയ്ക്ക് എന്ത് സംഭവിച്ചു? ടീസര്‍ പുറത്തിറങ്ങി

Where is Pushpa Allu Arjun

കെ ആര്‍ അനൂപ്

, ബുധന്‍, 5 ഏപ്രില്‍ 2023 (12:21 IST)
ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ 2നായി സിനിമ ലോകം കാത്തിരിക്കുകയാണ്. നടന്റെ ജന്മദിനത്തിന് മുന്നോടിയായി ഏപ്രില്‍ ഏഴിന് സ്‌പെഷ്യല്‍ വീഡിയോ പുറത്ത് വിടും. ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറങ്ങി. പുഷ്പ എവിടെ എന്ന് ചോദിച്ചു കൊണ്ടുള്ള ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
 
പുഷ്പയ്ക്ക് എന്ത് സംഭവിച്ചു? 'പുഷ്പ എവിടെ?' നിരവധി ചോദ്യങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഏപ്രില്‍ 7 ന് എല്ലാത്തിനും ഉത്തരം ഉണ്ടാകും.
 അല്ലു അര്‍ജുന്‍ ജന്മദിനത്തിന്റെ തലേന്ന് ഏപ്രില്‍ 7 ന് വൈകുന്നേരം 04:05 ന് 
  കണ്‍സെപ്റ്റ് ടീസര്‍ എത്തും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഏറ്റവും ആദ്യം പുറത്താകാന്‍ സാധ്യത ഈ മത്സരാര്‍ഥി, പ്രേക്ഷക വോട്ട് വളരെ കുറവ് !