Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer:പക്കാ ത്രില്ലര്‍, ആസിഫലിയുടെ മിന്നും പ്രകടനം, കൂടെ ആന്റണി വര്‍ഗീസും നിമിഷയും

Watch 'InnaleVare | Malayalam Movie | Official Trailer | SonyLIV | Streaming on 9th June' on YouTube

കെ ആര്‍ അനൂപ്

, ശനി, 28 മെയ് 2022 (14:58 IST)
ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും. ട്രെയിലര്‍ പുറത്തിറങ്ങി.
 
 ആസിഫ് അലിയാണ് ചിത്രത്തില്‍ ആദിശങ്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  
4-5 ദിവസത്തിനുള്ളില്‍ നടക്കുന്ന ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം.  
ബോബിയും സഞ്ജയും ചേര്‍ന്നാണ് 'ഇന്നലെ വരെ'യുടെ കഥ തയ്യാറാക്കിയിരിക്കുന്നത്. ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

8 കോടി മുടക്കി നിര്‍മ്മിച്ച പടം, 'ഹൃദയം' എത്ര കളക്ഷന്‍ നേടിയെന്നറിയാമോ ?