Webdunia - Bharat's app for daily news and videos

Install App

ഈ പൊളിറ്റിക്കൽ കറക്ക്ടനസ്...എന്തെങ്കിലും പറയാൻ തന്നെ പേടിയാ, ഇന്നസെൻറ് അന്ന് സംവിധായകൻ ഒമർ ലുലുവിനോട് പറഞ്ഞത്

കെ ആര്‍ അനൂപ്
ബുധന്‍, 29 മാര്‍ച്ച് 2023 (09:08 IST)
സംവിധായകൻ ഒമർ ലുലുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് നല്ല സമയം. 16 ദിവസം കൊണ്ട് ഒരു കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ഇനി ഒ.ടിടിയിൽ റിലീസിനായി കാത്തിരിക്കുകയാണ്. ധമാക്ക എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ച് ഇന്നസെന്റിനെ പരിചയപ്പെടുവാനും അദ്ദേഹത്തിനും സമയം ചെലവഴിക്കാനും സംവിധായകന് സാധിച്ചു. അന്ന് തന്നോട് ഇന്നസെൻറ് പറഞ്ഞ വാക്കുകൾ ഓർക്കുകയാണ് ഒമർ.
 
'ധമാക്ക സിനിമയുടെ ലൊക്ഷേൻ വെച്ചാണ് ഞാൻ ഇന്നസെന്റ് ചേട്ടനെ പരിചയപ്പെടുന്നത് അന്ന് ചേട്ടൻ പറഞ്ഞ് ഇനി എത്ര നാൾ ഞാൻ ഉണ്ടാവും എന്ന് ഒന്നും അറിയില്ല.ഈ പൊളിറ്റിക്കൽ കറക്ക്ടനസ് മുതലായ മാങ്ങാ തൊലിയൊക്കെ വരുന്നതിനുമുൻപ് കുറേ നല്ല സിനിമകൾ ചെയ്യാൻ പറ്റിയത് എന്റെ ഭാഗ്യം.ഇപ്പോ എന്തെങ്കിലും പറയാൻ തന്നെ എനിക്ക് പേടിയാ, പേടി തോന്നിയാ തന്നെ നമ്മൾ ചെയ്യുന്നത് ഒന്നും ശരിയാവില്ല.'-ഒമർ ലുലു കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി ഒന്നു മുതല്‍ യുപിഐയില്‍ ഈ മാറ്റങ്ങള്‍

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അടുത്ത ലേഖനം
Show comments