Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകനൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍; ചിത്രങ്ങള്‍ കാണാം

കാമുകനൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍; ചിത്രങ്ങള്‍ കാണാം
, വ്യാഴം, 2 ജൂണ്‍ 2022 (10:43 IST)
ഏറെ ആരാധകരുള്ള താരപുത്രിയാണ് ഐറ ഖാന്‍. സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമായ ഐറയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)

ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ ജന്മദിനാഘോഷ ചിത്രങ്ങള്‍ നേരത്തെ വൈറലായിരിന്നു. അതിനു പിന്നാലെയാണ് താരത്തിന്റെ ഹോട്ട് ബിക്കിനി ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)

കാമുകനൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് ഐറ പങ്കുവെച്ചിരിക്കുന്നത്. പങ്കാളിയുമൊത്തുള്ള തന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഐറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വിമ്മിങ് പൂളിലെ ഇരുവരുടെയും റോമന്റിക് പോസുകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകരുടെ മനം കവര്‍ന്ന് നിമിഷയുടെ ടാറ്റു; ചിരിയഴകില്‍ പ്രിയതാരം, ചിത്രങ്ങള്‍ കാണാം