Webdunia - Bharat's app for daily news and videos

Install App

റഷ്യയിലേക്ക് പറന്ന് ഇര്‍ഫാന്‍ പത്താന്‍,വിക്രമിന്റെ 'കോബ്ര' ഷൂട്ടിംഗ് പുരോഗമിക്കുന്നു !

കെ ആര്‍ അനൂപ്
വെള്ളി, 26 ഫെബ്രുവരി 2021 (15:47 IST)
വിക്രമിന്റെ 'കോബ്ര' ഷൂട്ടിംഗിനായി ഇര്‍ഫാന്‍ പത്താന്‍ റഷ്യയിലേക്ക് പറന്നു. അദ്ദേഹം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നു. സംവിധായകന്‍ അജയ് ജ്ഞാനമുത്തുവും അണിയറപ്രവര്‍ത്തകരും റഷ്യയില്‍ ആഴ്ചകള്‍ക്ക് മുമ്പേ എത്തിയിരുന്നു.ഇര്‍ഫാന്‍ പത്താന്‍ ഒരു ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.നേരത്തെ പുറത്തിറങ്ങിയ 'കോബ്ര' ടീസറില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സ്‌റ്റൈലിഷ് ആയാണ് കണ്ടത്.
 
2020 മാര്‍ച്ചില്‍ റഷ്യയില്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴായിരുന്നു കൊറോണ വ്യാപനം തുടങ്ങിയത്. ചിത്രീകരണം നിര്‍ത്തി അപ്പോള്‍ തന്നെ ടീം ഇന്ത്യയിലേക്ക് തിരിച്ചു. നിലവില്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. റഷ്യയിലെ ഷെഡ്യൂളിന് ശേഷം കോബ്ര ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും പ്രൊഡക്ഷനൊപ്പം നടക്കുന്നുണ്ട്.എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments