Webdunia - Bharat's app for daily news and videos

Install App

ഷാരൂഖ് ഖാന്‍-അറ്റ്ലി ചിത്രത്തിന്റെ ടൈറ്റില്‍ 'ലയണ്‍' ?

കെ ആര്‍ അനൂപ്
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (17:23 IST)
അറ്റ്ലിയുടെ ഇതുവരെയും പേരിടാത്ത ചരിത്രത്തിന്റെ ഭാഗമാണ് ഷാരൂഖ് ഖാന്‍. സിനിമയ്ക്ക് 'ലയണ്‍' എന്ന് ടൈറ്റില്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഷാരൂഖ് ഖാന്റെയും അറ്റ്ലിയുടെയും സിനിമയുടെ ചിത്രീകരണത്തിനായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി തേടുന്ന ഒരു കത്ത് ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചിത്രത്തിന് 'ലയണ്‍' എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. നയന്‍താരയ്ക്കൊപ്പം താരം പൂനെയില്‍ ചിത്രീകരണത്തില്‍ ആണെന്നാണ് വിവരം. 
 
റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഒരു ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്‌നര്‍ ആണെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ അച്ഛന്റെയും മകന്റെയും ഇരട്ട വേഷത്തില്‍ എസ്ആര്‍കെ എത്തും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments