Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ബോളിവുഡിലേക്ക്, ഷാരൂഖ് ഖാന്‍-അറ്റ്‌ലി ചിത്രമൊരുങ്ങുന്നു

വിജയ് ബോളിവുഡിലേക്ക്, ഷാരൂഖ് ഖാന്‍-അറ്റ്‌ലി ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (09:07 IST)
നടന്‍ വിജയും സംവിധായകന്‍ അറ്റ്ലിയും അടുത്ത സുഹൃത്തുക്കളാണ്. തുടര്‍ച്ചയായി മൂന്ന് വിജയ ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ചപ്പോള്‍ ഉണ്ടായി. അറ്റ്ലി ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ പാന്‍ ഇന്ത്യന്‍ സിനിമയുടെ തിരക്കിലാണ്. ഈ ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അതിഥി വേഷത്തിലാകും നടന്‍ എത്തുക എന്നും പറയപ്പെടുന്നു. 
 
വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഒരു അതിഥി വേഷത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. വിജയിനെയും ഷാരൂഖിനെയും ഒരുമിച്ച് കാണാന്‍ ആഗ്രഹിച്ച ആരാധകര്‍ നിരാശരായി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ ചിത്രത്തിലൂടെ ആദ്യമായി നായികയായി, ഈ കുട്ടിതാരത്തെ മനസ്സിലായോ ?