Webdunia - Bharat's app for daily news and videos

Install App

നിറത്തിലും വണ്ണത്തിലും ഒരു കാര്യവുമില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തം:മഞ്ജു പത്രോസ്

കെ ആര്‍ അനൂപ്
വ്യാഴം, 22 ഓഗസ്റ്റ് 2024 (08:51 IST)
Manju Pathrose
ഇപ്പോഴും താന്‍ ബോഡി ഷെയിമിംഗ് നേരിടേണ്ടി വരുന്നുണ്ടെന്ന് നടി മഞ്ജു പത്രോസ്. നിറത്തിന്റെയും വണ്ണത്തിന്റെയും പേരിലുള്ള കളിയാക്കലുകള്‍ ഇപ്പോഴുമുണ്ടെന്നാണ് താരം പറയുന്നത്.നിറത്തിലും വണ്ണത്തിലും ഒരു കാര്യവുമില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും മഞ്ജു പറയുന്നു.
 
'സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിന് ശേഷവും ഞാന്‍ ഒരുപാട് ബോഡി ഷെയിമിംഗ് അനുഭവിച്ചിട്ടുണ്ട്. എന്നെ കുറിച്ച് മോശമായി പലരും ഇങ്ങോട്ട് വന്ന് സംസാരിച്ചിട്ടുണ്ട്. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ പോലും കളറിന്റെയും വണ്ണത്തിന്റെയും പേരില്‍ കളിയാക്കും'.
 
തനിക്ക് ഭയങ്കര അഹങ്കാരവും ജാഡയുമാണെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. പക്ഷേ താന്‍ വെറും പാവമാണ്. നിറത്തിലും വണ്ണത്തിലും ഒരു കാര്യവുമില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് വിഷമിപ്പിക്കാന്‍ ആരെങ്കിലും വന്നാല്‍ അതിനും അപ്പുറം കടക്കാന്‍ പറ്റുമെന്ന് സ്വയം വിശ്വസിപ്പിക്കും',- മഞ്ജു പത്രോസ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അടുത്ത ലേഖനം
Show comments