Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൂപ്പര്‍സ്റ്റാര്‍' വിളി പണിയായി,വേദിയിലേക്ക് കേറാതെ ബൈജു സന്തോഷ്, നടനോട് ക്ഷമാപണം നടത്തി അവതാരക

'സൂപ്പര്‍സ്റ്റാര്‍' വിളി പണിയായി,വേദിയിലേക്ക് കേറാതെ ബൈജു സന്തോഷ്, നടനോട് ക്ഷമാപണം നടത്തി അവതാരക

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഓഗസ്റ്റ് 2024 (07:53 IST)
സൂപ്പര്‍സ്റ്റാര്‍ വിളി പണിയായി. നുണക്കുഴി എന്ന സിനിമയുടെ ഇവന്റിനിടെയാണ് സംഭവം. നടന്‍ ബൈജു സന്തോഷിനെ വേദിയിലേക്ക് ക്ഷണിക്കാനായി അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് സംബോധന ചെയ്തു. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ എന്നത് മാറ്റി പറഞ്ഞാല്‍ മാത്രമേ വേദിയിലേക്ക് വരുകയുള്ളൂ എന്ന് ബൈജു സന്തോഷം നിര്‍ബന്ധം കാണിച്ചു. 
 
തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞ അതേ അവതാരക നടനോട് ക്ഷമാപണം നടത്തി.
 
ഞാന്‍ അങ്ങയെ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. എനിക്ക് അങ്ങ് സൂപ്പര്‍സ്റ്റാര്‍ ആണ് എന്നാണ് അവതാരക പറഞ്ഞത്. ഇതോടെ ബൈജു സന്തോഷ് വേദിയിലേക്ക് കയറാന്‍ സമ്മതിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ഷങ്ങള്‍ക്ക് ശേഷം ആവേശത്തോടെ രങ്കണ്ണനും അംബാനും, വൈറല്‍ ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്