Webdunia - Bharat's app for daily news and videos

Install App

സിബിഐ 5ല്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്:സ്വാസിക

കെ ആര്‍ അനൂപ്
ശനി, 7 മെയ് 2022 (07:56 IST)
സിബിഐ അഞ്ചാം ഭാഗം റിലീസ് ചെയ്ത് രണ്ടാഴ്ചകള്‍ പിന്നിടുന്നു. ചിത്രത്തില്‍ നടി സ്വാസികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സിബിഐ 5 ദി ബ്രെയിനി'ന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും നടി സന്തോഷത്തിലാണ്. പ്രത്യേകിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാനും സാധിച്ചത് ഭാഗ്യമാണെന്നാണ് സ്വാസിക പറയുന്നത്.
 
'CBI5-ല്‍ നിന്നുള്ള വര്‍ക്കിംഗ് സ്റ്റില്‍.
 ഈ ഐതിഹാസിക സിനിമയുടെ ഭാഗമാകാനും മെര്‍ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാനും സാധിച്ചത് സന്തോഷവും എന്റെ ഭാഗ്യവുമാണ്'-സ്വാസിക കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

അടുത്ത ലേഖനം
Show comments