Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോട്ടോഗ്രാഫര്‍ മമ്മൂട്ടി, ക്യാമറയ്ക്ക് മുന്നില്‍ അന്‍സിബ ഹസ്സന്‍,സിബിഐ 5 ദ ബ്രെയ്ന്‍ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം

Ansiba (അന്‍സിബ ഹസ്സന്‍) Indian actress

കെ ആര്‍ അനൂപ്

, വ്യാഴം, 5 മെയ് 2022 (10:53 IST)
മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി ആരും തന്നെ ഉണ്ടാകില്ല. സിനിമ സെറ്റുകളില്‍ ക്യാമറയുമായി എത്തുന്ന മെഗാസ്റ്റാര്‍ സഹതാരങ്ങളുടെ ആവശ്യപ്രകാരം ഫോട്ടോ എടുത്തു നല്‍കാറുണ്ട്. തങ്ങള്‍ക്കു കിട്ടിയ നിധി പോലെ ചിത്രങ്ങള്‍ അവര്‍ സൂക്ഷിക്കാറുണ്ട്. മമ്മൂട്ടി പകര്‍ത്തിയ തന്റെ ഫോട്ടോ അന്‍സിബ ഹസ്സന്‍ പങ്കുവെച്ചു.    
സിബിഐ 5 ദ ബ്രെയ്‌നില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ത്രില്ലിലാണ് നടി.
ജ്യോതി എന്നാണ് അന്‍സിബ ഹസ്സന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Success Teaser: കോടതിമുറിയില്‍ വെറുപ്പിച്ച് ഇഷ്ടം നേടിയ പൃഥ്വിരാജ്, അരവിന്ദ് സ്വാമിനാഥന്റെ ആറാട്ട്, വീഡിയോ