Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ് ഭീമിനെതിരെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ച് വണ്ണിയാര്‍ സംഘം

ജയ് ഭീമിനെതിരെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ച് വണ്ണിയാര്‍ സംഘം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 നവം‌ബര്‍ 2021 (15:16 IST)
പുരസ്‌കാരങ്ങള്‍ക്ക് ജയ് ഭീമിനെ പരിഗണിക്കരുതെന്ന് വണ്ണിയാര്‍ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് വണ്ണിയാര്‍ സംഘം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നല്‍കി. കൂടാതെ തമിഴ്‌നാട് പബ്ലിക് റിലേഷന്‍ വകുപ്പിനേയും സംഘം സമീപിച്ചിട്ടുണ്ട്. 
 
സിനിമയില്‍ ഒരു വിഭാഗം ജനങ്ങളെ മോശമായി ചിത്രീകരിക്കുകയാണെന്നും സിനിമ പുരസ്‌കാരങ്ങളും ബഹുമതികളും അര്‍ഹിക്കുന്നില്ലെന്നും വണ്ണിയാര്‍ സംഘം അധ്യക്ഷന്‍ പൂതാ അരുള്‍മൊഴി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്ത് മാത്രമല്ല വിജയ് സേതുപതിയും മരക്കാറെ കാണാന്‍ സെറ്റിലെത്തി, സ്വീകരിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും, യൂട്യൂബില്‍ തരംഗമായി വീഡിയോ