Webdunia - Bharat's app for daily news and videos

Install App

വമ്പൻ പ്രഖ്യാപനമെത്തി, അവതാർ 3 അടുത്ത വർഷം

അഭിറാം മനോഹർ
ശനി, 10 ഓഗസ്റ്റ് 2024 (14:42 IST)
ലോക സിനിമാപ്രേമികളെ അമ്പരപ്പിച്ച ദൃശ്യവിസ്മയമായ അവതാര്‍ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേരും റിലീസ് തീയ്യതിയും പുറത്ത്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ അന്ന് വരെയുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തിയെഴുതിയ സിനിമയായിരുന്നു. സിനിമയുടെ മൂന്നാം ഭാഗമായ ഫയര്‍ ആന്‍ഡ് ആഷ് 2025 ഡിസംബര്‍ 19നാണ് തിയേറ്ററുകളിലെത്തുക.
 
 ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറായികൊളു എന്ന കുറിപ്പിലാണ് ഡിസ്‌നിയുടെ പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്.
 
 2009ലായിരുന്നു അവതാര്‍ ആദ്യ ഭാഗം റിലീസ് ചെയ്തത്. ഇത് അന്നത്തെ ഏറ്റവും വലിയ പണം വാരി സിനിമയായി മാറിയിരുന്നു. 2022ലാണ് സിനിമയുടെ രണ്ടാം ഭാഗമായ അവതാര്‍: വേ ഓഫ് വാട്ടര്‍ റിലീസ് ചെയ്തത്. അഞ്ച് ഭാഗങ്ങളിലായാണ് അവതാര്‍ ഇറങ്ങുക. അവതാര്‍ നാലാം ഭാഗം 2029ലും അഞ്ചാം ഭാഗം 2031ലുമാകും റിലീസ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി

അടുത്ത ലേഖനം
Show comments