Webdunia - Bharat's app for daily news and videos

Install App

'ബാഹുബലിയെയോ കെ.ജി.എഫിനെയോ പ്രതീക്ഷിച്ച് വരരുത്'; പൃഥ്വിരാജിന്റെ ജനഗണമനയെക്കുറിച്ച് തിരക്കഥാകൃത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഏപ്രില്‍ 2022 (15:02 IST)
ജനഗണമന ഏപ്രില്‍ 28 ന് പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജും സുരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് ഷറീസ് മുഹമ്മദ്.
 
ട്രെയ്ലറിനു ടീസറിനും പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇത് ഏതെങ്കിലും തരത്തില്‍ പേടിയോ ടെന്‍ഷനോ ഉണ്ടോ എന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് മറുപടി നല്‍കുകയുണ്ടായി. 
 ബാഹുബലിയെയോ കെ ജി എഫിനെയോ ഇതില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഷറീസ് മുഹമ്മദ് പറഞ്ഞത്. ട്രെയിലറില്‍ കണ്ടാല്‍ കണ്ട ബ്ലാസ്റ്റ് ചിത്രത്തില്‍ മുഴുവനും ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ.
 
ഒരു ബ്ലാസ്റ്റ് പോലും ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇല്ലെന്ന് ഷറീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

Mullaperiyar Dam Water Level: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; അറിയേണ്ടതെല്ലാം

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

അടുത്ത ലേഖനം
Show comments