Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാൻവി കപൂറിനൊപ്പം സഹോദരിമാരും, വൈറലായി ചിത്രങ്ങൾ

ജാൻവി കപൂറിനൊപ്പം സഹോദരിമാരും, വൈറലായി ചിത്രങ്ങൾ
, ചൊവ്വ, 21 ജൂണ്‍ 2022 (19:36 IST)
അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻ്റെയും മകളായ ജാൻവി കപൂർ ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ്. ഇപ്പോഴിതാ ജാൻവി കപൂറിൻ്റെ സഹോദരി ഖുശി കപൂറും പിതൃസഹോദരനും നടനുമായ സഞ്ജയ് കപൂറിൻ്റെ മകൾ ഷനായ കപൂറും സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor)

താരസഹോദരങ്ങളാായ ഖുശിയും ഷനായയും ജാൻവിയും ഒത്തുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ആർച്ചി എന്ന ലോകപ്രശസ്ത കോമിക് ബുക്കിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ഖുശിയുടെ അരങ്ങേറ്റം. ഷാറൂഖ് ഖാൻ്റെ മകൾ സുഹാന ഖാനും അമിതാഭ് ബച്ചൻ്റെ കൊച്ചുമകൾ അഗസ്ത്യനന്ദയും ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബേധടക് എന്ന ചിത്രത്തിലൂടെയാണ് ഷനായ സിനിമയില്‍ തുടക്കം കുറിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രമിൻ്റെ തേരോട്ടം ഇനി ഒടിടിയിൽ, റിലീസ് തീയ്യതി പുറത്ത്