Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടുകാരനെ കാണാന്‍ ക്രിക്കറ്റ് താരം സഞ്ജു എത്തി സിനിമ സെറ്റില്‍ ! 'ജയ ജയ ജയ ജയഹേ' ഒരുങ്ങുന്നു

കൂട്ടുകാരനെ കാണാന്‍ ക്രിക്കറ്റ് താരം സഞ്ജു എത്തി സിനിമ സെറ്റില്‍ ! 'ജയ ജയ ജയ ജയഹേ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 21 ജൂണ്‍ 2022 (17:19 IST)
ബേസിലും ദര്‍ശനയും പ്രധാനവേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. സിനിമയുടെ സെറ്റില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് സെറ്റിലെത്തിയത്.സംവിധായകനായ വിപിന്‍ ദാസാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
 
ബേസിലും സഞ്ജുവും അടുത്ത സുഹൃത്തുക്കളാണ്.രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ മത്സരം കാണാനായി ബേസിലിന്റെയും ഭാര്യ എലിസബത്തിന്റെയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതും 100കോടി നേടുമോ ?ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു, വീഡിയോ