അപ്പാ..ജന്മദിനാശംസകള്‍, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കാളിദാസ് ജയറാം

കെ ആര്‍ അനൂപ്
വെള്ളി, 10 ഡിസം‌ബര്‍ 2021 (08:59 IST)
മലയാളികളുടെ പ്രിയതാരമായ ജയറാമിന്റെ 57-ാം ജന്മദിനമാണ് ഇന്ന്. അച്ഛന് പിറന്നാള്‍ ആശംസകളുമായി മകന്‍ കാളിദാസ് നേരത്തെ എത്തി. തന്റെ റോള്‍ മോഡലും തനിക്ക് നല്ലൊരു സുഹൃത്തും കൂടിയാണ് അച്ഛനെന്ന് കാളിദാസ് പറയന്നു  
 
'ജന്മദിനാശംസകള്‍, അപ്പാ.ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്ക് ഉണ്ടെന്ന് മാത്രമല്ല, നിങ്ങളില്‍ എനിക്ക് ഏറ്റവും നല്ല സുഹൃത്തും ഉണ്ട്! ഒരു മഹാത്മാവ് ! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'-കാളിദാസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

അന്തിക്കാട്- ജയറാം ചിത്രം ഒരുങ്ങുകയാണ്.ഒക്ടാബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. ഈയടുത്ത് മീരാജാസ്മിന്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.ഇന്നസെന്റ്, ശ്രീനിവാസന്‍, അല്‍ത്താഫ്, ദേവിക തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

അടുത്ത ലേഖനം
Show comments