Webdunia - Bharat's app for daily news and videos

Install App

പത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യരുടെ നായകൻ: മേരി ആവാസ് സുനോ ടീസർ ലോഞ്ചിൽ തിളങ്ങി ജയസൂര്യ

Webdunia
ബുധന്‍, 27 ഏപ്രില്‍ 2022 (17:34 IST)
മഞ്ജു വാര്യർ അഭിനയിച്ച പത്രം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റാകാൻ അവസരം തേടി നടന്ന ആളാണ് താനെന്നും ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്നും നടൻ ജയസൂര്യ.ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യയുടെ വെളിപ്പെടുത്തൽ.
 
99ൽ ജോഷി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ പത്രത്തിൽ ദേവിക ശേഖറെന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അ‌വതരിപ്പിച്ചത്. മഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.ചിത്രത്തിൽ കൊച്ചിൻ ഹനീഫ സംസാരിക്കുന്ന രംഗത്തിൽ കുറേ പത്രക്കാർ ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരാളാവാനുള്ള അ‌വസരമാണ് അന്ന് ലഭിച്ചതെന്ന് ജയസൂര്യ പറയുന്നു.
 
അങ്ങനെ 'പത്ര'ത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യർ എന്നബ്രില്യന്റ് ആക്ടറുടെ കൂടെ അ‌ഭിനയിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ കാര്യമാണ്. അന്ന് മുതലേ താൻ ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു വാര്യരെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments