Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും , റേഡിയോ ജോക്കിയുടെ കഥയുമായി 'മേരി ആവാസ് സുനോ', ടീസര്‍

Watch 'MERI AWAS SUNO OFFICIAL TEASER | JAYASURYA

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ഏപ്രില്‍ 2022 (16:59 IST)
'മേരി ആവാസ് സുനോ' യുടെ ടീസര്‍ പുറത്തിറങ്ങി.മഞ്ജു വാര്യരും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നടി ശിവദയുമുണ്ട്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയായാണ് ജയസൂര്യ അഭിനയിക്കുന്നു.
 ചിത്രം ഒരു ഹൃദയസ്പര്‍ശിയായ ഇമോഷണല്‍ ഡ്രാമ ആകാന്‍ സാധ്യത.ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.വെള്ളം സംവിധായകന്‍ 
  പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 13 ന് തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തുടക്കത്തില്‍ രാജുവുമായി എപ്പോഴും വഴക്കിടുമായിരുന്നു'; ആ ദിവസങ്ങളെ കുറിച്ച് സുപ്രിയ