Webdunia - Bharat's app for daily news and videos

Install App

മുന്നില്‍ ജപ്പാനോ ജിഗര്‍തണ്ഡയോ ? കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 14 നവം‌ബര്‍ 2023 (15:06 IST)
ദീപാവലി ആഘോഷമാക്കാന്‍ ആയി രണ്ട് തമിഴ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയത്.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ഡ ഡബിള്‍ എക്‌സും കാര്‍ത്തിയുടെ ജപ്പാനും പ്രദര്‍ശനം തുടരുകയാണ്.
 
തിങ്കളാഴ്ച (നവംബര്‍ 13) തമിഴ്‌നാട്ടില്‍ അവധിയായതിനാല്‍ 'ജിഗര്‍തണ്ഡ ഡബിള്‍ എക്സ്' മികച്ച ഒക്യുപെന്‍സി നേടി, ചിത്രം 4 ദിവസം കൊണ്ട് 6 കോടി നേടിയതായി റിപ്പോര്‍ട്ട്.ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 20 കോടി കളക്ഷന്‍ നേടി എന്നാണ് വിവരം .
 
അതേസമയം, കാര്‍ത്തി നായകനായ 'ജപ്പാന്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നാലുദിവസം കൊണ്ട് ഏകദേശം 6 കോടിക്ക് അടുത്ത് നേടിയ സിനിമയുടെ ആഗോള കളക്ഷന്‍ 12 കോടിയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments