Select Your Language

Notifications

webdunia
webdunia
webdunia
webdunia

igarthanda DoubleX Teaser: 'ജിഗര്‍താണ്ട ഡബിള്‍ എക്‌സ്' ടീസര്‍ എത്തി, റിലീസ് ദീപാവലിക്ക്

Jigarthanda DoubleX teaser Jigarthanda DoubleX Teaser Feat. Raghava Lawrence

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (15:01 IST)
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍താണ്ട'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ 'ജിഗര്‍താണ്ട ഡബിള്‍ എക്സ്' ടീസര്‍ പുറത്തിറങ്ങി.
 രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുവന്ന ടീസര്‍ പുറത്തുവന്നത്.
 
ജിഗര്‍തണ്ട ഡബിള്‍എക്സ് 1975-ല്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദിലിപ് സുബ്ബരായനാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരിക്കാശ്ശേരി മനയിലേക്ക് ആര്‍ക്കും പ്രവേശനമില്ല; അടച്ചത് ഈ മമ്മൂട്ടി ചിത്രത്തിനു വേണ്ടി !