'ചിന്താഗതിയിൽ ചെറിയ മാറ്റം വരുത്തിയാൽ ഉറ്റവർക്ക് സന്തോഷം നൽകാനാകും'; വീഡിയോയുമായി നടൻ ജിഷിൻ മോഹൻ

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ഫെബ്രുവരി 2022 (09:00 IST)
ജിഷിൻ മോഹനെ അറിയാത്ത മിനിസ്‌ക്രീൻ പ്രേക്ഷകർ ഉണ്ടാകില്ല. വില്ലൻ വേഷങ്ങളിലൂടെ ടെലിവിഷൻ സീരിയലുകളിലൂടെ നടൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.
 
ജിഷിന്റെ വാക്കുകൾ 
 
Hai dears..എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഈ വീഡിയോവിലൂടെ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുവാണേ.. യോജിക്കുന്നവരുണ്ടാവാം.. വിയോജിപ്പുള്ളവരുണ്ടാവാം. എങ്കിലും കണ്ടിട്ടൊരു അഭിപ്രായം അറിയിച്ചാൽ സന്തോഷം . ഇങ്ങനെ ചെയ്യുന്ന ഒത്തിരിപ്പേരുണ്ടാവാം. അവരെ മാനിക്കുന്നു . ഇങ്ങനെ ചെയ്യാത്തവർക്ക് അവരവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവാം. അതും മാനിക്കുന്നു. എങ്കിലും കുറച്ചുപേർക്ക് ഇങ്ങനെ ചെയ്യണം എന്ന് തോന്നിയാൽ അത് സന്തോഷം . ഏതിനെപ്പറ്റി എന്നായിരിക്കും. അല്ലേ? അത് വീഡിയോ കാണുമ്പോൾ മനസ്സിലാവും.
 
നമ്മൾ നമ്മുടെ ജീവിതത്തിൽ ബോധപൂർവ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ, ചിന്താഗതിയിൽ ചെറിയ ഭേദഗതി വരുത്തിയാൽ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ നമ്മുടെ ഉറ്റവർക്ക് നൽകാൻ കഴിയും എന്ന് എനിക്ക് തോന്നിയത് ഞാൻ നിങ്ങളോട് ഷെയർ ചെയ്യുന്നു . ശെരിയാണല്ലോ എന്ന് തോന്നിയാൽ നിങ്ങൾക്കും ഷെയർ ചെയ്യാലോ .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments