Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസഫിന് ശേഷം ജോജുവും ആത്മീയയും, 'അവിയല്‍' പ്രമോ വീഡിയോ

ജോസഫിന് ശേഷം ജോജുവും ആത്മീയയും, 'അവിയല്‍' പ്രമോ വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 6 ഏപ്രില്‍ 2022 (09:55 IST)
ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിക്കുന്ന 'അവിയല്‍' പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. ജോസഫിനു ശേഷം ജോജുവും ആത്മീയയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സിറാജ്ജുദ്ധീന്‍ ആണ് നായകന്‍.പോക്കറ്റ് എസ്‌ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം, ബുദ്ധിമുട്ടുള്ള സ്റ്റണ്ട് ചെയ്ത് സാമന്ത, 'യശോദ' ത്രില്ലര്‍ സിനിമ !