നസ്രിയയുടെ സ്വന്തം ധീ, ഒരു വര്‍ഷത്തിനുശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മേഘ്‌ന രാജ്

കെ ആര്‍ അനൂപ്
ശനി, 24 ജൂലൈ 2021 (10:02 IST)
നസ്രിയയും മേഘ്‌ന രാജും അടുത്ത സുഹൃത്തുക്കളാണ്.ഭര്‍ത്താവ് ചിരഞ്ജീവിയുടെ മരണശേഷം ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്ന തനിക്ക് മാനസികമായി പിന്തുണ നല്‍കിയത് നസ്രിയ ആയിരുന്നുവെന്ന് മേഘ്‌ന തുറന്ന് പറഞ്ഞിരുന്നു. ഇപ്പോളിതാ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം മേഘ്‌ന ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. മകന്‍ ചീരുവിന് 9 മാസം പ്രായമായ അപ്പോഴാണ് നടി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിനു താഴെ കമന്റുമായി നസ്രിയ എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

എന്റെ ധീ എന്നാണ് മേഘ്‌നയെ നസ്രിയ വിളിച്ചത്.വര്‍ഷങ്ങളായി നസ്രിയയും ഫഹദുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മേഘ്‌ന. നടിക്ക് കുഞ്ഞ് പിറന്നപ്പോള്‍ ഫഹദും നസ്രിയയും കാണാനായി എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments