Webdunia - Bharat's app for daily news and videos

Install App

എന്റെ ഹൃദയത്തെ സ്പര്‍ശിച്ച സിനിമ, മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം: കുറിപ്പുമായി ജ്യോതിക

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (16:18 IST)
മമ്മൂട്ടിയുമായി അഭിനയിച്ച കാതല്‍ സിനിമയെ പറ്റിയുള്ള വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവെച്ച് നടി ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ സിനിമ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതായും ഷൂട്ടിംഗ് സമയത്ത് വളരെ നല്ല അനുഭവമാണ് തനിക്കുണ്ടായതെന്നും ജ്യോതിക പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോബേബി എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ വളരെയധികം സന്തോഷം തോന്നുന്നതായും ഇന്‍സ്റ്റഗ്രാമില്‍ ജ്യോതിക കുറിച്ചു. റോഷാക്ക്,നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് കാതല്‍. ലാലു അലക്‌സ്,മുത്തുമണി,ചിന്നു ചാന്ദിനി തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക്; ശശീന്ദ്രന്‍ മാറും

സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments