Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ കാപ്പ എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:12 IST)
ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സമ്മാനിച്ച് പൃഥ്വിരാജ്-ഷാജി കൈലാസ് ടീം.'കടുവ' വിജയത്തിന് ശേഷം പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ കാപ്പ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നാലുദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
5.50 കോടി രൂപയാണ് കാപ്പ നാല് ദിവസം കൊണ്ട് നേടിയത്.ഡിസംബര്‍ 22 ന് പുറത്തിറങ്ങിയ ചിത്രം വരും ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര പ്രകടനവും ഷാജി കൈലാസിന്റെ മികച്ച സംവിധാനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു. 
 
 ആസിഫ് അലി, അപര്‍ണ ബാലമുരളി
അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു, സജിത എന്നിവരും ആക്ഷന്‍ എന്റര്‍ടെയ്നറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments