Webdunia - Bharat's app for daily news and videos

Install App

അതിന് കാരണക്കാരന്‍ വിജയ് സേതുപതി,'കാത്തുവാക്കുളൈ രണ്ട് കാതല്‍' റിലീസിന് മുമ്പ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
ബുധന്‍, 27 ഏപ്രില്‍ 2022 (14:54 IST)
വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒന്നിക്കുന്ന കാത്തുവാക്കുളൈ രണ്ട് കാതല്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്ന ത്രില്ലിലാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.നടന്‍ വിജയ് സേതുപതിയുടെ സൂപ്പര്‍ കഴിവുകള്‍ നിങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നത് കാണാന്‍ വേണ്ടി മാത്രമാണ് ഈ ചിത്രം തിയേറ്ററുകളില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചതെന്ന് വിഘ്‌നേഷ് പറയുന്നു.
സിനിമപോലെ തന്നെ ചിത്രീകരണവും വളരെ രസകരമായായിരുന്നു വിഘ്‌നേഷ് പൂര്‍ത്തിയാക്കിയത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ തനിക്ക് ചിത്രീകരണം വളരെ എളുപ്പത്തിലാക്കി തന്നെന്നും ഇവരെല്ലാം സെറ്റുകളില്‍ ഉണ്ടായിരുന്നപ്പോഴുള്ള ആവേശത്തെക്കുറിച്ചും വിഘ്‌നേഷ് ഓര്‍ക്കുന്നു. ഈ അനുഭവങ്ങള്‍ വളരെക്കാലം എന്നില്‍ നിലനില്‍ക്കുമെന്നും സംവിധായകന്‍ പറയുന്നു.
 
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

അടുത്ത ലേഖനം
Show comments