ഇനി കുട്ടി താരമല്ല നയന്‍താര, 'ജെന്റില്‍മാന്‍2'ല്‍ നായിക
, ശനി, 26 മാര്‍ച്ച് 2022 (15:00 IST)
ബാലതാരമായെത്തി മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് നയന്‍താര ചക്രവര്‍ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളോടൊപ്പം കുട്ടി താരമായി നയന്‍താര വേഷമിട്ടു.
ബാഹുബലി, ആര്‍.ആര്‍.ആര്‍ സംഗീതമൊരുക്കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ നായകന്‍, സംവിധായകന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.