'ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ശേഷം എത്തുന്ന വലിയ സന്തോഷം';'കടുവ'യെ കുറിച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ബുധന്‍, 6 ജൂലൈ 2022 (09:09 IST)
'കടുവ' ജൂലൈ 7ന് അതായത് നാളെ മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജും നിര്‍മ്മാതാക്കളും അറിയിച്ചു.എല്ലാ തടസ്സങ്ങളെയും ഭേദിച്ച് എത്തുന്ന തന്റെ സിനിമ നാടന്‍ അടി പടമാണെന്നും നടന്‍ കുറിച്ചു.
 
'നിങ്ങളുമായി വലിയൊരു സന്തോഷം പങ്ക് വെക്കുന്നു.. ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒടുവില്‍ കടുവ നിങ്ങളുടെ മുന്‍പിലേക്ക് എത്തുകയാണ് ... ജൂലൈ 7th, വ്യാഴാഴ്ച മുതല്‍ ഷാജി കൈലാസ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്ത് പറയട്ടെ .. ' തൂണ് പിളര്‍ന്നും വരും ' അതാണ് ഈ കടുവ ... കടുവയെ കാണാന്‍ ഇന്ന് തന്നെ ടിക്കറ്റു ബുക്ക് ചെയ്യൂ ..ഒരുപാട് അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നില്ല ... വലിയ തള്ളല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല ...പക്ഷെ ഒരുറപ്പ് ...കടുവ ഒരു പക്കാ മാസ്സ് എന്റര്‍ടൈനറാണ്. സിനിമകള്‍ വിജയിക്കട്ടെ. തീയേറ്ററുകള്‍ ഉണരട്ടെ ജയ് ജയ് കടുവ CENSORED WITH U/A ശേഷം ഭാഗം സ്‌ക്രീനില്‍'-മാജിക് ഫ്രെയിംസ് ടീം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

ഇന്ത്യയിലുടനീളം ഫോണുകളില്‍ ബീപ്പ് ശബ്ദത്തോടൊപ്പം അറിയിപ്പ്; നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചോ?

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

മഴയുണ്ടേ...കുടയെടുക്കാൻ മറക്കണ്ട

അടുത്ത ലേഖനം
Show comments