Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

പൃഥ്വിരാജിന്റെ കല്യാണ വീഡിയോ കണ്ടിട്ടുണ്ടോ ? വിവാഹം കഴിഞ്ഞ് 11 വര്‍ഷം, വീഡിയോ കാണാം

പൃഥ്വിരാജിന്റെ കല്യാണ വീഡിയോ കണ്ടിട്ടുണ്ടോ ? വിവാഹം കഴിഞ്ഞ് 11 വര്‍ഷം, വീഡിയോ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 30 ജൂണ്‍ 2022 (14:59 IST)
പൃഥ്വിരാജ്-സുപ്രിയ മേനോന്‍ താരദമ്പതിമാരുടെ വിവാഹ വീഡിയോ കണ്ടിട്ടുണ്ടോ ? 11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകര്‍ക്ക് നടന്റെ കല്യാണം വീഡിയോ കാണാന്‍ ഇപ്പോഴും ഇഷ്ടമാണ്.പാലക്കാട് വെച്ചായിരുന്നു താര വിവാഹം. ലളിതമായ ചടങ്ങുകള്‍. പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.
 
 മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നു ആദ്യമായി പൃഥ്വിരാജിനെ വിളിച്ചത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 2011 ലാണ് ഇരുവരും വിവാഹിതരായത്.
https://youtu.be/7phPlsU6N2Y

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

500 കോടി ക്ലബ്ബിലേക്ക് വിക്രം, കേരളത്തില്‍ നിന്ന് എത്ര നേടിയെന്ന് അറിയാമോ ?