Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണുപ്പന്‍ പ്രതികരണം; 'കടുവ' റിലീസിങ് തിയതി മാറ്റി

Kaduva Release date Postponed തണുപ്പന്‍ പ്രതികരണം; 'കടുവ' റിലീസിങ് തിയതി മാറ്റി
, തിങ്കള്‍, 27 ജൂണ്‍ 2022 (19:50 IST)
പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ റിലീസ് മാറ്റി. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ജൂണ്‍ 30നായിരുന്നു കടുവ റിലീസ് ചെയ്യേണ്ടിയിരുന്നത്. പ്രീ ബുക്കിങ്ങിലെ തണുപ്പന്‍ പ്രതികരണം കൊണ്ടാണ് റിലീസിങ് തിയതി നീട്ടിയതെന്ന് റിപ്പോര്‍ട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല, നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം: വിജയ് ബാബു