Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെന്നിന്ത്യൻ സൂപ്പർതാരം കാജൽ അഗർവാൾ വിവാഹിതയാകുന്നു, വരൻ ഗൗതം കിച്ച്‌ലു

കാജൽ അഗർവാൾ
തെന്നിന്ത്യൻ സിനിമാതാരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ച വാർത്തകൾ വാർത്തകൾ നടി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്‌മാൻ ഗൗതം കിച്ച്‌ലു ആണ് വരൻ.
 
ഈ മാസം 30ന് മുംബൈയിൽ വെച്ചാണ് വിവാഹചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇതെന്ന് നടി അറിയിച്ചു. പുതിയ ജീവിതത്തിന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നടി പറഞ്ഞു. വിവാഹശേഷവുമഭിനയത്തിൽ തുടരുമെന്ന സൂചനയാണ് കാജൽ നൽകിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കിട്ടണം, അത് കഴിഞ്ഞുമതി കല്യാണമെന്ന തീരുമാനത്തില്‍ നയൻതാര ?!