Kalki 2898 AD: കേരളത്തിലും ഭൈരവന്റെ വിളയാട്ടം, 6 ദിവസങ്ങള്‍ കൊണ്ട് കല്‍കി എത്ര നേടിയെന്നോ?

അഭിറാം മനോഹർ
വ്യാഴം, 4 ജൂലൈ 2024 (11:07 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ ദൃശ്യവിസ്മയമെന്ന വിശേഷണം സ്വന്തമാക്കി ആഗോള ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കുതിക്കുകയാണ് പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ സിനിമയായ കല്‍കി 2898. ആഗോളതലത്തില്‍ നിന്നും 600 കോടിയിലധികം സ്വന്തമാക്കിയ സിനിമ കേരളത്തില്‍ നിന്നും കഴിഞ്ഞ 6 ദിവസങ്ങളില്‍ നിന്നും 16.07 കോടി രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
 
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമെ ദീപിക പദുക്കോണും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചെറിയ ശ്രദ്ധിക്കുന്ന വേഷങ്ങളില്‍ അന്ന ബെന്‍,ശോഭന,ദുല്‍ഖര്‍ സല്‍മാന്‍,വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും സിനിമയിലെത്തിയിരുന്നു. പ്രീ സെയില്‍ ബിസിനസായി തന്നെ 100 കോടി സ്വന്തമാക്കിയിരുന്ന സിനിമ മഹാഭാരത കാലത്ത് നിന്നും ആരംഭിച്ച് 2898 എഡിയിലാണ് കഥപറയുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ള നാഗ് അശ്വിനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments