Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിര്‍ച്ചി മ്യൂസിക് അവാര്‍ഡിനെത്തിയ കല്യാണി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

മിര്‍ച്ചി മ്യൂസിക് അവാര്‍ഡിനെത്തിയ കല്യാണി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 23 മാര്‍ച്ച് 2022 (09:08 IST)
തെന്നിന്ത്യ ഒട്ടാകെ കല്യാണി പ്രിയദര്‍ശന്‍ ആരാധകരുണ്ട്. നടിയുടെ ഓരോ ചിത്രങ്ങള്‍ക്കായി അവര്‍ കാത്തിരിക്കും. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു.
മിര്‍ച്ചി മ്യൂസിക് അവാര്‍ഡിന് പങ്കെടുക്കാനായി എത്തിയതായിരുന്നു നടി.
കിരണ്‍ സ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shruthi Manjari (@shruthimanjari)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐറ്റം സോങ്ങില്‍ അഭിനയിക്കാന്‍ സാമന്ത ഇല്ല, പകരക്കാരിയാകാന്‍ ബോളിവുഡ് നടി