2021 നവംബറില്‍ റിലീസ് ചെയ്ത 'മാനാട്' ആ വര്‍ഷത്തെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി.ബോക്സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടാനും ചിത്രത്തിനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.'മാനാട്' 100 ദിവസം പിന്നിട്ടു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ടൈം ലൂപ്പ് ഡ്രാമയില്‍ ചിമ്പു നായകനായപ്പോള്‍ എസ് ജെ സൂര്യ പ്രതിനായകനായി വേഷമിട്ടു.
Follow Webdunia malayalam
അടുത്ത ലേഖനം